Comedy Utsavam│Flowers│Ep# 132

Поделиться
HTML-код
  • Опубликовано: 4 апр 2025
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,7 тыс.

  • @funtimemedia2826
    @funtimemedia2826 7 лет назад +143

    ഇങനെ പോയാൽ മിഥുൻ ചേട്ടനെ
    എന്റെ വീടിലെ റേഷൻകാർടിൽ പേര് ചേർകും
    കുടുംബം മൊത്തം ഇഷ്ടാ #മിഥുൻ ചേട്ടനെ #

  • @sheebas5483
    @sheebas5483 Год назад +2

    ആ.കുട്ടി സുപർ 💯കലാഭവൻ മണിയുടെ ഓർമ്മകൾ വന്നു. ആ.സഹോദരന് ഗുഡ് നല്ലൊരു പട്.തലാ കുതിച്ചു പടി.സുപർ 💯

  • @shajid_kl_ten
    @shajid_kl_ten 7 лет назад +53

    ശെരിക്കും ഒരേയൊരു ചിരി ഉത്സവം ഇതുതന്നെയാണ് തുടക്കം മുതൽ ഒടുക്കം വരെ ....യൂട്യുബിലും ടിവിയിലും ഒരുപോലെ ഹിറ്റായി മുന്നേറുന്നു നമ്മുടെ സ്വന്തം കോമഡി ഉത്സവം... 👍👍

  • @murshidibnabdu3265
    @murshidibnabdu3265 7 лет назад +293

    ബാലേട്ടാൻ മോളല്ലഡി ...
    ആ സോങ്ങിൽ അടിറ്റ് ആയവർ നെക്ക് ലൈക്ക് 😍😍

  • @bindubhaskar572
    @bindubhaskar572 7 лет назад +56

    ഗോപാൽ ജി യുടെ തലകുത്തിപ്പാട്ട് പൊളിച്ചു... എല്ലാ നൻമകളും നേരുന്നു

  • @fayas6494
    @fayas6494 7 лет назад +18

    പൊറാട്ട് നാടകം 👌👌
    വേദിയില്‍ മാത്രം അവനെ സ്ത്രീവേഷം ചെയ്യിക്കുക. ജീവിതത്തിലേക്ക് അങ്ങനൊരു ക്യാരക്ടര്‍ എത്തിക്കാതിരിക്കാന്‍ അവന്റെ ഗുരുക്കമ്പാരും ശ്രദ്ധിക്കുക.
    നെഗറ്റീവ് ആയിട്ടൊരു കമന്റാണ് എന്ന് പറഞ്ഞു ആരും പൊങ്കാല ഇടരുത്. അവന്റെ ലൈഫ് പോസിറ്റീവ് ആയി കാണാന്‍ വേണ്ടി മാത്രം പറഞ്ഞതാണ്. മുത്തേ, പാട്ടും ഡാന്‍സും സൂപ്പര്‍ഡാ ♥♥

  • @anvarnk3964
    @anvarnk3964 7 лет назад +86

    തല കുത്തിനിന്ന ഏട്ടൻ തകർത്തു അടിപൊളി ഒന്നും പറയാൻ ഇല്ല 😎😎😎

    • @abhinavr2887
      @abhinavr2887 7 лет назад +1

      Anvar nk പറയേണ്ട

    • @basij6005
      @basij6005 7 лет назад +1

      thala kuthade ninnu paadiyath polichadukki

  • @shihabbabz6382
    @shihabbabz6382 7 лет назад +9

    ബാലേട്ടൻ മോളല്ലേ ഡി നിന്നെ ഞാൻ �� ബാല്യത്തിൽ കണ്ടതല്ലേ ഡി...... കിടുക്കാച്ചി song.. Well singing... God bless u dear😍

  • @yasi379
    @yasi379 7 лет назад +197

    കോമഡി ഉത്സവത്തിന്റെ വേദിയിൽ എത്താൻ വേണ്ടി മാത്രം കഷ്ട്ടപ്പെട്ട് പരിശ്രമിച്ച് തല കുത്തി നിന്ന് പാടിയ ഗോപാൽജി ശ്രമിച്ചാൽ എന്തും സ്വന്തമാക്കാം എന്ന് തെളിയിച്ചു 😘😍

  • @loveloveiiy9633
    @loveloveiiy9633 7 лет назад +130

    ഇന്ന് സൗദിയിലെ പ്രവാസികൾക്ക് പെരുത്ത് സന്തോഷം ആയി രോമാഞ്ചം മിഥുൻ ചേട്ടൻ പറഞ്ഞപ്പോൾ സൗദിക്കാർ ലെക്ക് അടിച്ചിട് പോവുക്ക Me #Dammam

  • @keralavision100
    @keralavision100 7 лет назад +78

    ബിജുകുട്ടൻ ചേട്ടൻ പെട്ടെന്ന് തിരിച്ച് വരണം എന്നാണെന്റെ ആഗ്രഹം....വേറെ ' ഒന്നും പറയാനില്ല'.

    • @amalappu4199
      @amalappu4199 7 лет назад +1

      Nayeem Th onnum parayanilla

    • @keralavision100
      @keralavision100 7 лет назад

      Amal Appu 😍 😜

    • @rashidap1310
      @rashidap1310 7 лет назад

      ശെയിയാ.... ഒന്നും പറയാനില്ല...

  • @oleedmohammed6088
    @oleedmohammed6088 7 лет назад +69

    26:58
    Balattan mola elladi
    Ninna Njan balyathil kandadhella
    Nirmal in nirmalla edi
    Ninna kanan ndhoru chandhadi
    How many person like the song ❤️

    • @sumayyamidlaj5061
      @sumayyamidlaj5061 6 лет назад

      Ethra nannayi mammoottye avatharippikkan aarkkum kazhinjittilla.

    • @theoryofsr947
      @theoryofsr947 4 года назад

      നറു നെല്ലിൻ നിറമെല്ലെടി

  • @SunilKumar-lu9my
    @SunilKumar-lu9my 7 лет назад +36

    പൊറാട്ടു നാടകം എന്ന ആ കലാരൂപം കാണാൻ സാധിച്ചതിൽ വലിയ സന്തോഷം

  • @rajujoseph4254
    @rajujoseph4254 7 лет назад +15

    എത്ര പ്രെശംസിച്ചാലും മതിവരില്ലാത്ത ഒരേയൊരു പ്രോഗ്രാം , അത് നമ്മുടെ കോമഡി ഉത്സവം തന്നെ . പൊറാട്ടു നാടകം ഇതൊരു കലാരൂപം ആണെന്ന് ഇന്നാണ് മനസിലായത് . ഈ ഫ്ലോറിൽ വരുന്ന എല്ലാ കലാകാരന്മാർക്കും എല്ലാവിധ ആശംസകളും നേരുന്നു .

  • @ratheeshrajvr6767
    @ratheeshrajvr6767 7 лет назад +16

    എന്റെ ഗ്രാമത്തിന്റെ തന്നത് കലരൂപം ആദർശ് മോനെ പാലക്കാട് ന്റെ അഭിമാനം മോനെ തകർത്തു. തിമർത്തു. God bless you

  • @gishnuunni4831
    @gishnuunni4831 7 лет назад +75

    ബാലേട്ടൻ മോളല്ലെടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ..... ആദർശ് awsome നി തകർക്കും. പക്കരു ചേട്ടൻ പറഞ്ഞപോലെ still in hert..

  • @sadiqueet6151
    @sadiqueet6151 7 лет назад +37

    ഓരോ മലയാളികളും കാത്തിരുന്നു കാണുന്ന ഒരു പ്രോഗ്രാം ആയി കഴിഞ്ഞു കോമഡി ഉത്സവം.. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും ജന്മനസുകളിലേക്ക് മുന്നേറി കൊണ്ടിരിക്കുന്ന no.1 പ്രോഗ്രാം...
    ഓരോ എപ്പിസോഡുകളും കാണുന്നതിന് മുമ്പ് കമന്റ്‌ കൊണ്ട് നിറക്കുന്ന ഓരോ മലയാളി പ്രേക്ഷകരും... അതിൽ ഒരാൾ ഞാൻ തന്നെയാണ്..

  • @abdulsmadibrahim9575
    @abdulsmadibrahim9575 7 лет назад +39

    പൊറാട്ടാ നാടകത്തിലെ ആ കുട്ടി കലക്കി

  • @deepunk5623
    @deepunk5623 7 лет назад +92

    സൗദി പ്രവാസികളെ പറ്റി പറഞ്ഞതു പൊളിച്ചു ❤️❤️❤️🎈🎈😍😍

  • @rejileshvilayattoorvilayat5029
    @rejileshvilayattoorvilayat5029 7 лет назад +49

    വീണ്ടും.."സൗദി പ്രവാസികളുടെ നിറഞ്ഞ സ്നേഹവും, നന്ദിയും അറിയിക്കട്ടേ....."
    ആദർശ് കുട്ടാ....ഉമ്മ💖💖💖💖💖😚😚😚😚😚😚😚
    മമ്മൂക്ക തകർത്തു..... പൊളിച്ചു...... തിമിർത്തു......👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @jishnukrishna3916
    @jishnukrishna3916 7 лет назад +31

    ഇപ്പൊ ഈ പരിപാടി ഒരു ലഹരി ആയിരിക്കുവാണ് . അതുപോലെ തന്നെ ഓരോ കൂട്ടുകാരും അയക്കുന്ന കമന്റ് വായിക്കുവാനും . എല്ലാവർക്കും ഒരു വലിയ ഹായ് 😘😘

  • @abbasmalapuram7909
    @abbasmalapuram7909 7 лет назад +51

    ബാലേട്ടൻ മോളല്ലടീ സൂപ്പർ സോങ് ഒന്നും പറയാനില്ല�� എല്ലാം സൂപ്പർ..

  • @praveensaranya6691
    @praveensaranya6691 7 лет назад +353

    ഇത്രയും ജനപ്രീതി നേടിയ കോമഡി ഉത്സവം എന്ന പ്രോഗ്രാമിൽ മലയാളികളുടെ സ്വന്തം SNAKE 🐍 MASTER VAVA SURESH ചേട്ടന് കോമഡി ഉത്സവത്തിന്റെ പേരിൽ അദ്ദേഹത്തിന് ഒരു ആദരവ് നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

    • @vishnuvichu139
      @vishnuvichu139 7 лет назад

      praveen praveen.p 🖒🖒

    • @kuttymankarumkutty2802
      @kuttymankarumkutty2802 7 лет назад +2

      കട്ടസപ്പോര്‍ട്ട് ....

    • @praveensaranya6691
      @praveensaranya6691 7 лет назад +1

      Kuttyman muthe👍🏼👍🏼😘

    • @nandhuuppi5310
      @nandhuuppi5310 7 лет назад +3

      praveen praveen.p ചേട്ടൻ പറഞ്ഞത് 100% ശെരിയാണ്. വാവ ചേട്ടനെ കൊണ്ടുവരണം....

    • @parutvm2831
      @parutvm2831 7 лет назад

      👍👍👍👍

  • @sijuthodupuzha6157
    @sijuthodupuzha6157 7 лет назад +3

    സത്യം....ഏതോ ഒരു വലിയ കലാകാരന്‍റെ പുനർജ്ജന്മം ആണ് ആ കുട്ടി...നല്ല ഡാൻസ്,നല്ല ഗായകൻ...അതിലുപരി ഒരു വലിയ തേജസ്സുള്ള മുഖം....മാലാഖതേജസ്....

  • @vishnuvichu139
    @vishnuvichu139 7 лет назад +106

    😍😍😍😍😍നമ്മൾ ജീവിതത്തിൽ എന്തിനോടെങ്കിലും ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ട് എങ്കിൽ💚💛❤💜💚💛 അത് നമുക്കു തരുന്ന ഒരു ഫീൽ ഉണ്ട്😍 അതൊന്നു വേറെയാണ്❤💜💚💛❤ അതുപോലെയാണ് കോമഡി ഉത്സവത്തിനെ ഇഷ്ടപ്പെടുമ്പോൾ നമുക്ക് കിട്ടുന്നത്💚💛❤💜 ചിലപ്പോൾ അതിനെക്കാളും ഇരട്ടിമധുരം ആയിരിക്കും😍😍😍😍😍 എല്ലാത്തിനും ഉപരി നമ്മുടെ മിഥുൻ ചേട്ടന്റെ അവതരണം കൂടിയാകുമ്പോൾ പിന്നെ പറയേണ്ട കാര്യമുണ്ടോ💚💛❤💜
    All comedy ulsavam fans like😍😍😍💜💚💛❤💜😍😍

  • @seenintheeyes565
    @seenintheeyes565 7 лет назад +42

    ബാലേട്ടൻ മോൾ അല്ലടി ബല്ലാത്തിൽ കണ്ടതല്ലേ Polichu mutha

  • @lijojose5445
    @lijojose5445 7 лет назад +68

    മിഥുൻ ചേട്ടാ ഒരിക്കൽ മമ്മുക്കാനെ കൊണ്ടുവരുമോ

  • @noushadvengara6981
    @noushadvengara6981 7 лет назад +19

    മിഥുൻ ചേട്ടന് ഞ്ഞതുപോലെ
    ഞങ്ങൾ സൗദിയിലുള്ള പ്രവാസികളുടെ ഉത്സവമാണ് comedy utsavam 😍

  • @karnanking3835
    @karnanking3835 7 лет назад +133

    ബിജുക്കുട്ടൻ ചേട്ടൻ ഇല്ലാത്തതിൽ കട്ട പ്രതിഷേധം.....

  • @henrytitti5213
    @henrytitti5213 7 лет назад +22

    ഗോപാൽജി ദൈവം കൂടെയുണ്ടാവും എപ്പോഴും നന്മകൾ നേരുന്നു 😍😍😍

  • @niyaspanthappilan
    @niyaspanthappilan 7 лет назад +47

    1000 എപ്പിസോഡായാലും കേരളത്തിലെ അറിയപ്പെടാതെ പോയ കലാകാരന്മാരുടെ വരവ് കഴിയില്ല!! 😍

  • @sreenathvpc6573
    @sreenathvpc6573 7 лет назад +103

    മിസ്സ്‌ യൂ ബിജു കുട്ടൻ ഒന്നും പറയാനില്ല ❤❤❤❤

  • @shahul822
    @shahul822 7 лет назад +40

    സൗദി അറേബ്യ
    റിയാദിൽ നിന്നും👍👍👍💝🎁

  • @tgeorge3916
    @tgeorge3916 7 лет назад +291

    ഇതുപോലെ സിംപിൾ Dress ധരിക്കുന്ന ഒരു അവതാരകൻ ഒരു ടിവി ചാനലിൽ കാണാൻ സാധിക്കില്ല

  • @Akarsha888
    @Akarsha888 7 лет назад +15

    എന്റമ്മൊ എന്താ ഇപ്പൊ പറയ്ക
    ഒന്നും പറയാനില്ല അടിപൊളി
    തകർത്തു ..സൂപ്പർ
    💚❣💚❣💚❣💚❣💚❣💚❣💚❣💚❣💚❣

  • @shemievanss6642
    @shemievanss6642 7 лет назад +417

    മിഥുൻ ചേട്ടാ ഇങ്ങള് ഒന്ന് മുണ്ടും ഷർട്ടും ഇട്ടോണ്ട് വരോ ഫ്ലോറിൽ. കാണാനുള്ള കൊതികൊണ്ടാ

    • @darsanaeldhose2882
      @darsanaeldhose2882 7 лет назад +10

      E comment enikishtayiii

    • @riyaskhan4350
      @riyaskhan4350 7 лет назад +7

      Shameer Maranchery sathyam

    • @parutvm2831
      @parutvm2831 7 лет назад +5

      എനിക്കും പലപ്പോഴും തോന്നിട്ടുണ്ട് ഈ സംഭവം 😍😍😍

    • @fasikatta7079
      @fasikatta7079 7 лет назад +4

      mund eduthond vannkallo midun chattan

    • @rubiyajishad1673
      @rubiyajishad1673 7 лет назад +5

      Enkil poli aayirikkum 👍👍👍💕

  • @sarathkumar200
    @sarathkumar200 7 лет назад +1

    ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ
    നറുനെല്ലിൻ നിറമല്ലേടി നിന്നെ കാണാൻ എന്തൊരു ചന്താടി ....
    Soooper song...😘😘😘😘

  • @TheAmericanEAGLE-v1i
    @TheAmericanEAGLE-v1i 7 лет назад +38

    പുക പിടിച്ചു നിറം മങ്ങിയ അടുക്കള ചുവരുകൾക്കുള്ളിൽ
    പ്രാണനൂതി തീപിടിപ്പിച്ച്
    സ്നേഹത്തോടെ പാചകം ചെയ്തു
    വീട്ടമ്മ മാത്രമായി
    ഒതുങ്ങിപ്പോയ അമ്മമാരും
    കയ്പ് നിറഞ്ഞ ജീവിതത്തിൽ
    മക്കളെങ്കിലും എന്നും പുഞ്ചിരിച്ചു കാണാനായി
    രാപകൽ കഷ്ടപെട്ടുന്ന അച്‌ഛന്മാരും
    ഈശ്വരന്റെ കുസ്രുതി
    കൊണ്ട് ശരീരത്തിനോ മനസിനോ ചെറിയ ക്ഷതമേറ്റവരും ..
    അങ്ങനെ സമൂഹത്തിന്റെ എല്ലാ തുറകളിലുംപ്പെട്ട സ്വന്തം സ്വപ്നങ്ങളൊക്കെ
    വിധിയുടെ കനൽകൂനയിലെറിയാൻ തയ്യാറായ
    നിരവധിപേർ ,
    അവർക്കൊരു അവസരം കൊടുക്കുമ്പോൾ ,അവരെ കയ്യടിച്ചു പ്രോത്സാഹിക്കുമ്പോൾ
    ആ പ്രതീക്ഷ അസ്തമിച്ച മുഖങ്ങളിലൊക്കെ
    പുഞ്ചിരി നിറക്കുമ്പോൾ
    എത്രയോ ജന്മങ്ങൾ ജീവിച്ചാലും കിട്ടാത്ത
    സന്തോഷമാണ്
    നമുക്കൊരോരുത്തർക്കും അനുഭവവേദ്യമാകുന്നത്
    അല്ലെ ..
    അഭിനന്ദനങ്ങൾ ഫ്‌ലവേർസ്.. ഒരുപാട് പേർക്ക്
    ഇരുട്ടിൽ ഒരു കൈത്തിരി വെട്ടമാകുന്നതിനു

    • @sudheeshshabs8668
      @sudheeshshabs8668 7 лет назад +1

      Rain is the most romantic expression of nature
      Nice Comment😍😍😘😘

    • @TheAmericanEAGLE-v1i
      @TheAmericanEAGLE-v1i 7 лет назад +1

      Sudheesh Shabs നന്ദി .മറുപടി താമസിച്ചു ക്ഷമ

    • @dbdb1217
      @dbdb1217 7 лет назад

      Rain is the😝 most romantic😛 expression😧 of nature.......🏃

    • @vishnukadampadan9337
      @vishnukadampadan9337 7 лет назад

      Nice words

    • @TheAmericanEAGLE-v1i
      @TheAmericanEAGLE-v1i 7 лет назад

      Vishnutpillai Pkm ty

  • @sheebaroohu872
    @sheebaroohu872 7 лет назад +15

    Baletan molalledi 🎤🎤🎤🎤cute song

  • @Am_Happy_Panda
    @Am_Happy_Panda 7 лет назад +119

    കോമഡി ഉത്സവത്തിൽ നമ്മൾ വിചാരിക്കുന്നപോലെ ടിനി, യും പക്രു ചേട്ടനുമല്ല ജഡ്ജ്... അത് സനൂപ് ആണ്... !😌

  • @anasameenkp
    @anasameenkp 7 лет назад +59

    സ്ക്രിപ്റ്റ് എഴുതി കൊടുക്കാതെ പരിപാടി അവതരിപ്പിക്കുന്ന ഒരു അവതാരകൻ ഉണ്ടെങ്കിൽ അത് മിഥുൻ ആയിരിക്കും....കണ്ടാൽ അറിയാം എല്ലാം അയാളുടെ ഉള്ളിൽ നിന്നു വരുന്നതാണ്

  • @manafsentertainmentkl54
    @manafsentertainmentkl54 7 лет назад +17

    ഞാൻ ഒമാനിൽ നിന്നാണ് നാട്ടിൽ മലപ്പുറം ഈ ഒരു പ്രോഗ്രാം ഞാൻ മുന്നേ കാണാറില്ലായിരുന്നു പക്ഷേ ഞാൻ 100 എപ്പിസോഡിനുശേഷം ആണ് എനിക്ക് ഈ പ്രോഗ്രാം ഇഷ്ട്ടപെട്ടു തുടങ്ങിയത് ഇത്രയും നല്ലൊരു പ്രോഗ്രാം ഞാൻ ഇതുവരെ കണ്ടിട്ടില്ല എടുത്ത് പറയാനുള്ളത് മിഥുൻ ചേട്ടനാണ് ഇനിയും ഒരു 1000 എപ്പിസോഡ് അല്ല അതിൽ കൂടുതൽ പോകട്ടെ

    • @pradeep5133
      @pradeep5133 7 лет назад

      സൂപ്പർ

    • @sandhyaeappen3510
      @sandhyaeappen3510 7 лет назад

      manafmanu manu ,ഞാനും 100 -ാം epi മുതലാണ് കണ്ടുതുടങ്ങീത്.

    • @akhilmon8590
      @akhilmon8590 7 лет назад

      ഇനി ഒന്ന് മുതൽ 100 മുഴുവൻ കാണണം ഒകെ

    • @manafsentertainmentkl54
      @manafsentertainmentkl54 7 лет назад

      പക്ഷേ ടൈം കിട്ടാറില്ല ഇതിന്റെ തുടർച്ചായി പോയി കൊണ്ടിരിക്ക കണ്ടിരുന്നു ഒരു 8 എപ്പിസോഡ് കാണും തീർച്ചയായും

  • @trytechz7133
    @trytechz7133 7 лет назад +1

    മോന്റെ പാട്ട് കൊറേ കേട്ടു . So cute
    ബാലേട്ടൻ മോളല്ലെടീ
    നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ...
    നറുനെല്ലിൻ നിറമല്ലേടീ
    നിന്നെ കാണാൻ എന്തൊരു ചന്താടീ...

  • @sudheeshshabs8668
    @sudheeshshabs8668 7 лет назад +73

    നടക്കില്ല എന്നു അറിയാമെങ്കിലും
    ചില സ്വപ്നങ്ങൾ കാണാൻ ഇഷ്ടമാണ്..
    കോമഡി ഉത്സവത്തിന്റെ 😘
    ഈ കുടുംബത്തിൽ ഒരിക്കലെങ്കിലും എത്തിച്ചേരുമെന്ന സ്വപ്നം . 😘
    ആ സ്വപ്നങ്ങൾ എന്നും ഒരു
    ആശ്വാസം ആണ്.😘😘
    ആ സ്വപ്നം ജീവിതയാത്രയിൽ എന്നെങ്കിലും പൂവണിയും എന്ന പ്രതീക്ഷയോടെ .😘😘
    😘😘കോമഡി ഉത്സവത്തിന്റ കട്ട ഫാൻ 😘😘

  • @aneeskoppilan1712
    @aneeskoppilan1712 7 лет назад +20

    ഞങ്ങൾ പ്രാസികൾ ഒരുപാട് ടെൻഷൻ ആയിട്ടാണ് ഇവിടെ കഴിയുന്നത് മനസ്സിന് ഒരു ഫ്രിഡം കിട്ടുന്നത് കോമഡി ഉത്സവം കാണുമ്പോഴാണ്

  • @jarshadmuhammad4752
    @jarshadmuhammad4752 7 лет назад +27

    മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് നേടിയ ഇന്ദ്രൻസ് ചേട്ടനെ കോമഡി ഉത്സവത്തിന്റെ സ്റ്റേജിൽ കൊണ്ടുവന്ന് ആദരിക്കണം

  • @sajanshekar5993
    @sajanshekar5993 7 лет назад +11

    ചേട്ടൻ സൂപ്പർ ആയിട്ടു പാടി....
    വിദ്യാഭ്യാസം ഇല്ലങ്കിൽ എന്താ...
    ദൈവം നമ്മെ കൈവിടില്ല....

  • @ഷിയാസ്കരീം
    @ഷിയാസ്കരീം 7 лет назад +48

    ഗോപാൽജി കാസ്രോടാരെ ബിഗ് സല്യൂട്ട് 👌👌👌❤👈

  • @supermedia980
    @supermedia980 7 лет назад +7

    പൊറാട്ടു നാടകം കളിച്ച പയ്യൻ
    പൊളിയാ
    ആ പാട്ട് പൊളിച്ച് മുത്തെ

  • @Isolated_soul_Angel
    @Isolated_soul_Angel 7 лет назад +103

    സൗദി പ്രവാസി 🤗
    കോമഡി ഉത്സവം സിംപിൾ ആണ്
    ബട്ട് മിഥുൻ പവർഫുൾ. മനസിന്റെ മൊഞ്ചാണ് മുഖത്ത് കാണുന്നത്. ഡ്രസിങ് ഒക്കെ നെവർ മൈൻഡ് ആണല്ലോ മിഥുനെ ❤️❤️❤️❤️

  • @raihanbava2771
    @raihanbava2771 7 лет назад +1

    ഇന്ന് ശരിക്കും കണ്ണ് നിറഞ്ഞു ചെറിയ ചാറ്റൽ മഴ കൊണ്ട് നടന്ന പോലെ സൌദിയിലുളള മോമഡി ഉത്സവത്തിന്റെ ആരാധകരെ പറഞ്ഞപ്പൊ ശരിക്കും കണ്ണ് നിറഞ്ഞു മിഥുനേട്ടാ ഈ സ്നേഹം ഒരിക്കെലും മറക്കില്ല

  • @bindhujanardhan3592
    @bindhujanardhan3592 7 лет назад +32

    സനൂപേട്ട ന്യൂ ന്യൂ ട്രോൾ ഇടൂന്നെ എല്ലാം ഡെയ്‌ലി കേൾക്കുന്ന കൗണ്ടർ തന്നെ പിന്നേം ഇടുന്നെ

    • @sajimathai3520
      @sajimathai3520 7 лет назад

      Bindhu janardhan kure tavana paranju 😐😐

  • @yasarbinyousaf3544
    @yasarbinyousaf3544 7 лет назад +16

    തല കുത്തി നിന്ന് പാടിയ ആള് പൊളിച്ചു...

  • @asfal9258
    @asfal9258 7 лет назад +8

    സൗദി പ്രവാസികളെ എടുത്തുപറഞ്ഞ പക്രുചേട്ടാ & മിഥുൻ 😘😘😘😍

  • @dinshad3332
    @dinshad3332 7 лет назад +11

    സൗദി അറേബ്യ എടുത്തു പറഞ്ഞത് അത് നമുക്ക് പെരുത്ത് ഇഷ്ടായി 😘😘😘💪💪💪

  • @mdajmal8519
    @mdajmal8519 7 лет назад +14

    ഇന്നു പ്രോഗ്രാം അടിപൊളിയായി ബിജു കുട്ടൻ ചേട്ടനെ കൊണ്ടുവരണം പ്ലീസ് ....

  • @sabagabs6196
    @sabagabs6196 7 лет назад +1

    Epo kasarottar iland uthsavam I'lla,,
    Proud to be an kasaragodian

  • @shaakira.m5788
    @shaakira.m5788 7 лет назад +11

    Super super superb spot of mammookka
    All mammookka fans like ..

  • @manafp5701
    @manafp5701 7 лет назад +1

    സൗദി കലാകാരൻ കലക്കി..
    ഞാനും റിയാദിൽ ഈ. സ്ഥലത്തു ആയത് കൊണ്ട് ഫുൾ സപ്പോര്ട്ട്💪

  • @Kmr-e5z
    @Kmr-e5z 7 лет назад +106

    കോമഡി ഉൽസവം മുടങ്ങാതെ കാണുന്ന എത്രാ ആളുകൾ ഇവിടെ ഉണ്ട് അവർക്ക് ഇവിടെ ലൈക്ക് അടിക്കാം പ്രത്യേകിച്ച്‌ യൂറ്റുബിൽ ഞാൻ ഒരോ എപ്പിസോഡും മുടങ്ങാതെ കാണുന്നു👍

  • @mohammedriyas5096
    @mohammedriyas5096 7 лет назад +1

    Almarai is best company his mimicry also best👍👍

  • @_nabeel__muhammed
    @_nabeel__muhammed 7 лет назад +122

    ആദ്യം തന്നെ preview കാണിച്ച് രസം കളയരുത്

    • @jincyjoseph5214
      @jincyjoseph5214 7 лет назад

      Muhammed Nabeel... correct ആണ് പറഞ്ഞത്...

    • @shemievanss6642
      @shemievanss6642 7 лет назад

      Muhammed Nabeel സത്യം

  • @tittoephraimmathew3185
    @tittoephraimmathew3185 6 лет назад +1

    I cant stop seeing this kids song, he is a child prodigy and what tinychettan told is true, he is a true incarnation of a legendary soul..no words especially his firm, calm and composed face..adipoli🤗🤗🤗🤗

  • @കുബ്ബൂസിന്റെകാമുകൻ

    Soudi Pravasi hit like👍👍

  • @anwarafna1662
    @anwarafna1662 7 лет назад +8

    ബാലേട്ടൻ മോള് അല്ലെടീ... പൊളിച്ചു 👌👌👌👌👌👌❤❤❤❤

  • @ligitharajesh2829
    @ligitharajesh2829 7 лет назад +50

    മമ്മൂക്ക പറഞ്ഞതുപോലെ ടിവിയിൽ ഇപ്പോ ഇതു മാത്രമേ ഉള്ളൂ നല്ല ഒരു പരിപാടി

    • @trendz03
      @trendz03 7 лет назад

      Ligithakk Ligithakk athevideya paranje? Link undo

    • @ligitharajesh2829
      @ligitharajesh2829 7 лет назад

      Younas ali ബേസിലിന്റെ സ്പോട്ട് ഡബിങ്ങ് മുഴുവനായി കണ്ടില്ലേ ? ടിനിച്ചേട്ടന്റെ ജഡ്ജ്മെൻറും കേൾക്കൂ

    • @trendz03
      @trendz03 7 лет назад

      Ligithakk Ligithakk duty kazhinju ethyathe ullu!!! Ini kaanan povaaa

    • @ligitharajesh2829
      @ligitharajesh2829 7 лет назад

      Younas ali ഇതുവരെ കണ്ടില്ലേ ?

  • @subairsmk
    @subairsmk 7 лет назад +10

    നേരത്തെ കോമഡി ഉത്സവ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു.... ഒരു ചെക്കപ്പിന് പോയതായിരുന്നു..
    അത് അപ്പോൾ കാണാൻ പറ്റിയില്ല
    ഇപ്പോൾ കണ്ടു....
    ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ.... എന്ത് രസായിട്ടാണ് മോൻ പാടുന്നത്...
    അതുപോലെ തന്നെ പൊറോട്ട നാടക ഡാൻസും.... അതിഗംഭീരം
    പിന്നെ ഒന്ന് ചേർത്ത് പറയട്ടെ മിഥുൻ അവിടെ മുട്ടുകുത്തിയിരുന്നത് കൊണ്ട് മാത്രം ആ പയ്യന് ഒരു ഉത്സാഹവും എനർജിയും കോൺഫിഡൻസും ഒരു എക്സ്ട്രാ സന്തോഷവും നമുക്ക് കാണാൻ കഴിയുന്നില്ലേ.... അതാണ്‌ മിഥുൻ അത് തന്നെയാണ് മിഥുൻ

    • @abhinavr2887
      @abhinavr2887 7 лет назад

      subair mk എന്തുപറ്റി

    • @subairsmk
      @subairsmk 7 лет назад +1

      ABHINAV R പ്രവാസിയല്ലേ ബ്രോ...
      അങ്ങനെ ഒരു ചെക്കപ്പ്

    • @abhinavr2887
      @abhinavr2887 7 лет назад

      subair mk Mm

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 7 лет назад +84

    ഞങ്ങൾ പ്രവാസികൾ ആരെങ്കിലും
    അവിടെ ഔടിയൻസായി വന്നാൽ ഒരു
    മടിയും കൂടാതെ കയറ്റി ഇരുത്തണം
    കാരണം ഞങ്ങൾ പ്രവാസികൾക്കുള്ള കോമഡി ഉത്സവത്തോടുള്ള പ്രണയം
    ഒരു കാഞ്ചനമാലയും ഒരു മൊയ്ദീനെയും പ്രണയിച്ചു കാണില്ല
    പ്രവാസി ടാ 💪🏻💪🏻💪🏻💪🏻💪🏻💪🏻😂😂

  • @sreekumargskurup
    @sreekumargskurup 5 лет назад

    അത്ഭുതം തന്നെ ഗോപാൽ ജി.... ആരും ചെയ്യാത്ത പരിപാടി... നേരെ തന്നെ നിന്നു പാടാൻ പാട് ആണ് അeപ്പാൾ തല കുത്തിനിന്നു പാടുക.. വളരെ മനോഹരം,,, വളരെ നല്ല പാട്ടുകാരൻ... കൂലിവേലയ്ക്കു ഇടയിൽ കലയെ കൂടെ കൊണ്ടു നടക്കുന്നു,,,,,

  • @parutvm2831
    @parutvm2831 7 лет назад +155

    അഡിക്റ്റായ് പോയ് 😍😍😍😍😘😘😘👍👍👍

    • @sreenathvpc6573
      @sreenathvpc6573 7 лет назад +2

      Paaru TVM എപ്പോഴോ അഡിക്റ്റായി പോയി....
      ........ ❤❤❤

    • @parutvm2831
      @parutvm2831 7 лет назад +2

      Sreenath vpc mmm.. 😍😍😍❤❤

    • @dbdb1217
      @dbdb1217 7 лет назад +1

      Paaru TVM ആഹാ....😊

    • @alphonsavarghese201
      @alphonsavarghese201 7 лет назад +2

      Mee too...

    • @nijithniju9425
      @nijithniju9425 7 лет назад +2

      Yes corect

  • @soniajimmy7554
    @soniajimmy7554 7 лет назад

    ഇതു പോലെ correct ആയി ചെയ്യുന്ന വേറെ ആരും ഇല്ല.വേറൊരു ആളുണ്ടല്ലോ അവനേക്കാളും100 times better ആണ് ബേസിൽ. ഒരുപാട്‌ അവസരങ്ങൾ കൊടുക്കണം. Pls support him.

  • @abidpaivalike
    @abidpaivalike 7 лет назад +26

    കണ്ണിൽ എണ്ണയൊസിച്ച കാത്തിരിന്നുവർ കൈ പൊക്കിക്കെ 😍😍😂😂

  • @thajliba2194
    @thajliba2194 6 лет назад +1

    പക്രു ചേട്ടൻ പറഞ്ഞത് പോലെ ബാലേട്ടൻ മോളല്ലേടി എന്ന പാട്ട് മനസ്സിൽ നിന്ന് മായ്യുന്നെ ഇല്ല

  • @ammuvijesh5474
    @ammuvijesh5474 7 лет назад +99

    സൗദി പ്രവാസി💪💪💪💪

  • @nithindas6979
    @nithindas6979 6 лет назад

    പക്രു ചേട്ടൻ പറഞ്ഞ പോലെ ആ കുട്ടിയുടെ ശബ്ദം ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല😍😍
    ബാലേട്ടൻ മോളല്ലേടി.... 🎶🎶🎶😘😘ഫീൽ something..

  • @anuunni6268
    @anuunni6268 7 лет назад +13

    Love you comedy utsavam,

  • @irhadirshad541
    @irhadirshad541 7 лет назад +4

    Aadarsh monu ummma.neeee iniyum paadanam. Neeee superaada

  • @_nabeel__muhammed
    @_nabeel__muhammed 7 лет назад +19

    ശശി പ്രണവം... 👌And ടീം... നല്ല വിനയം

  • @c.r.viswanathchulliyil830
    @c.r.viswanathchulliyil830 7 лет назад

    ആദ്യമായി മിഥുന്‍െറ അവതരണത്തിന് പ്രത്യേക നന്ദി പറയുന്നു.കാരണം ഒരു ജാഡയും ഇല്ലാതെ പരിപാടി അവതരിപ്പിക്കാന്‍ വരുന്നവര്‍ക്ക് ധൈര്യം നല്‍കി support ചെയ്യുന്നതും അഭിനന്ദനം അര്‍ഹിക്കുന്നു A big Salute for you Mr.Midhun.
    പിന്നെ പ്രണവം ശശിയെന്ന കലാകാരന്‍െറ കൂടെ വന്ന ആദര്‍ശ് എന്ന ആ കൊച്ചു കലാകാരന്‍െറ പാട്ട് super.

  • @ഷിയാസ്കരീം
    @ഷിയാസ്കരീം 7 лет назад +9

    ഹദാർഷ് മോൻ കിടുക്കി ട്ടോ ഒന്നും പറയാൻ ഇല്ലാ ഗോഡ് ബ്ലെസ് യൂ കാസ്രോഡാരെ ആദരവ് ❤❤❤

  • @ciriljoylalettan7347
    @ciriljoylalettan7347 7 лет назад +9

    ബാലേട്ടൻ മോൾ അല്ലെടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതലെ
    സൂപ്പർ സോങ്

  • @Machingathodi
    @Machingathodi 7 лет назад +30

    UAE ലും ആളുകൾ ഉണ്ടുട്ടോ...

  • @Gilbyjoseph
    @Gilbyjoseph 7 лет назад +7

    ഞങൾ സൗദി കാരെ എടുത്തു പറഞ്ഞതിന് മിധുച്ചേട്ടന് ഒത്തിരി നന്ദി

  • @zubair.makasaragod
    @zubair.makasaragod 7 лет назад +133

    *മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായിരിക്കും ലക്ഷകണക്കിന് പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു പ്രോഗ്രാം ഇണ്ടാവുന്നത്*
    *അത് നമ്മുടെ സ്വന്തം കോമഡി ഉത്സവം മാത്രമാണ്*
    💐💐💐💐💐💐💐💐💐💐💐💐💐💐
    *മാത്രമല്ല കാണുന്ന ഓരോ പ്രേക്ഷകരുടെയും ഒരേയൊരു ആഗ്രഹം കോമഡി ഉത്സവത്തിന്റെ വേദിയിൽ എത്തണമെന്നത്*
    ❤❤❤❤❤❤❤❤❤❤❤❤❤❤
    *സുബൈർ എം എ കാസറഗോഡ്*
    കോമഡി ഉത്സവം ഫാൻസ്‌
    വാട്സ്ആപ്പ് ഗ്രൂപ്പ്‌

  • @santhusanthu8246
    @santhusanthu8246 7 лет назад +8

    സൗദിയിലെ വിവെഴ്സിനെ പറ്റിപറഞ്ഞ മിഥുനെ LOVE U

  • @Hjkioofti99o
    @Hjkioofti99o 7 лет назад +12

    മണിച്ചേട്ടന്റെ അനുഗ്രഹം ആണ് ഈ പ്രോഗ്രാമിന്റെ വിജയം... ഒരു എപ്പിസോഡ് പോലും ഉണ്ടായിട്ടില്ല മണിച്ചേട്ടന്റെ പാട്ടോ പേരോ ഇല്ലാത്ത ഒരു എപ്പിസോഡ്...

  • @wrongguyz
    @wrongguyz 7 лет назад

    Pgm കണ്ടപ്പോൾ ഒരുപ്രവാസിയെ കണ്ടതിൽ ഒരുപാട് സന്തോഷം തോന്നി അതും ..നമ്മുടെ സ്വന്തം സൗദി പ്രവാസി ......വിഷ്ണു പൊളിച്ചു ....
    പ്രിയപ്പെട്ട കോമഡി ഉത്സവം സംഘടകരെ ഇതുപോലെ ഒരുപാട് കലാകാരൻമാർ എവിടെ ഉണ്ട് ....നിങൾ എവിടെ ഒക്കെ വന്നു ഓഡിയേഷൻ നടത്തു .....പാവങ്ങൾ അയാ പ്രവാസികളെ കലയുടെ വെളിച്ചത്തിലേക്ക് കൊണ്ടുവരൂ ....🙏🙏🙏🙏🙏🙏🙏🙏 നിങളുടെ ഒരു വരവിനായി പ്രവാസികൾ കാത്തിരിക്കും .....
    സൗദി പ്രവാസികളെ കുറിച്ച് ഇന്നത്തെ എപ്പിസോഡിൽ എടുത്തു പറഞ്ഞതിൽ ഒരുപാട് നന്ദി .....
    പറഞ്ഞത് സത്യം ആണ് കോമഡി ഉത്സാവം ഇല്ലെങ്കിൽ പിന്നെ ഞങൾ പ്രവാദികൾക്ക് എന്ത് ആഘോഷം ...
    Thanks ഉത്സവ കമ്മറ്റിക്കാരെ 👍👍👍👍👍👍👍👍

  • @subinmangalath7040
    @subinmangalath7040 7 лет назад +16

    മിഥുൻ ചേട്ടാ....ഇങ്ങള് മുത്താണ്😘
    പിന്നെ ഒരു കാര്യം കൂടെ....
    അടുത്ത ഏതെങ്കിലും ഒരു Episode ൽ മുണ്ടും,ഷർട്ടും ഇട്ട് വരണേ....👌

  • @muralipillai4367
    @muralipillai4367 7 лет назад +4

    Porattu നാടകം അടിച്ചുപൊളിച്ചു കുട്ടിക്ക് അഭിനന്ദനങ്ങൾ

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 7 лет назад +39

    സൗദി ടാ 💪🏻💪🏻💪🏻😁😁

  • @NKTCS
    @NKTCS 7 лет назад +9

    Mammokka dubbing polichu

  • @ratheeshnairpola
    @ratheeshnairpola 7 лет назад +7

    വിനോദ് ബേഡകം👍👍 ,ഗോപാൽജി ബന്തടുക്ക ......😀😍👍🙏സൂപ്പർ എപ്പിസോഡ്

  • @soumyakc1586
    @soumyakc1586 7 лет назад +5

    Balettan molalledee😘😍😘😘😘😘super...

  • @beyou786-7
    @beyou786-7 7 лет назад +7

    pakru chettante samsaram superaaa

  • @godsisgreat1
    @godsisgreat1 7 лет назад +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @muhammadsajidjs5178
    @muhammadsajidjs5178 7 лет назад +63

    Saudi പ്രവാസികൾ💪💪💪💪

  • @vaisakhkulangara9056
    @vaisakhkulangara9056 7 лет назад

    എന്താ കിടു എപ്പിസോഡ്, മമ്മൂക്കയുടെ spot dubbing kalakki. ഇതാണ് അനുകരണം, ഇതിനുമുൻപ് ഒരു ഭയങ്കരമെന്ന് പറഞ്ഞു ഒരാൾ വന്നിരുന്നു.. അയാളോട് ഇതുപോലെ ചെയ്തു ചെയ്തു perfection ആക്കൂ...
    പൊറാട്ട് നാടകം കുഞ്ഞൂസ് അടിപൊളി.. തലകുത്തി നിന്ന് പാടിയ ചേട്ടാ... നിങ്ങൾ പൊളിച്ചടുക്കി.
    മിഥുൻ കുട്ടാ... ഇവിടെ മറ്റൊരു കമെന്റിൽ സൂചിപ്പിച്ച പോലെ ഒരുദിവസം കസവ് മുണ്ടുടുത്ത് വരണേ.... ഞങ്ങടെ ചങ്ക് മിഥുൻജി...

  • @asiyafasal5770
    @asiyafasal5770 7 лет назад +7

    ടൈറ്റിൽ പൊളിച്ചു 😍😍😍😍😘കിടിലം കോമഡി ഉത്സവം 😘😘😘😘😘😘😘😘

  • @kalakalasali9241
    @kalakalasali9241 7 лет назад

    ഒരു എപ്പിസോഡ് പോലും മണിച്ചേട്ടനെ ഓർക്കാത്തതായി ഇല്ല ..... ഗോപാൽജി മണിചേട്ടന്ടെ അതെ വോയിസിൽ പാടി ഒത്തിരി ഇഷ്ട്ടം ആയി.... പക്രു ചേട്ടൻ പറഞ്ഞതാ ശെരി വിദ്യഭാസം ഉണ്ടായിട്ടും കാര്യം ഇല്ല കഴിവ് മതി ഇനിയും ഉന്നതങ്ങളിൽ എത്താൻ

  • @Unknown-xi8ii
    @Unknown-xi8ii 7 лет назад +34

    മിഥുന്‍ മോഹന്‍
    നീ ആട യഥാര്‍ത്ത അവതാരകന്‍