Hello Darling Malayalam Full Movie | Prem Nazir | Jayabharathi | HD Uncut

Поделиться
HTML-код
  • Опубликовано: 7 апр 2025
  • Hello Darling is a 1975 Indian Malayalam film, directed by A. B. Raj and produced by R. S. Sreenivasan. The film stars Prem Nazir, Jayabharathi, Sudheer, Bahadoor, Adoor Bhasi and Sankaradi in the lead roles. The film has musical score by M. K. Arjunan.
    Directed : A. B. Raj
    Written : V. P. Sarathy
    M. R. Joseph (dialogues)
    Screenplay : V. P. Sarathy
    Produced : R. S. Sreenivasan
    Starring : Prem Nazir | Jayabharathi | Adoor Bhasi | Sankaradi | Sudheer | Bahadoor | Rani Chandra
    Music : M. K. Arjunan

Комментарии • 156

  • @mjmmedia5680
    @mjmmedia5680 2 года назад +51

    തുടക്കം തന്നെ എത്ര മനോഹരമായ ഗാനം ... Good movie .. അതുല്യപ്രതിഭകളുടെ സംഗമം ... 48:24 ബഹദൂർ - -പണം പോരായെങ്കിൽ പറയണം ഞാൻ ടെലിഫോണിലൂടെ അയച്ചുതരും .ഈ ഡയലോഗ് കേട്ട് അന്ന് നടക്കാത്ത കാര്യമെന്ന് കരുതി എല്ലാവരും ചിരിച്ചു കാണണം. ഇന്നത് Google pay ആയി മാറി .

  • @sathishe1128
    @sathishe1128 7 месяцев назад +11

    പ്രേം നസീർ, ജയഭാരതി ജോഡി എന്റെ എക്കാലത്തെയും ഒരുപാട് ഇഷ്ട്ടപ്പെട്ട ജോഡിയാണ്. ❤❤❤❤❤❤❤❤❤❤പാട്ടു സീനുകൾ, പാട്ടുകൾ, എല്ലാം ഇ സിനിമകളെ വീണ്ടും വീണ്ടും കാണാൻ മോഹിപ്പിക്കുന്നു.

  • @ashrafcp8605
    @ashrafcp8605 2 года назад +47

    പ്രേംനസീർ ദേഹത്തിൻഎറ്റവും നല്ല സവിശേഷത എല്ലാ മതങ്ങളെയും മനുഷ്യരെയും സ്നേഹിച്ചിരുന്ന ബഹുമാനിച്ചിരുന്നു സഹായിക്കാൻ കഴിയുന്നത് സഹായിച്ചിരുന്നു അങ്ങിനെ ഒരു നടൻ മലയാള സിനിമയിൽ അഭൂർവം തന്നെ പരലോകത്ത് നിത്യ ശാന്തി കൊടുക്കട്ടെ

    • @vishramam
      @vishramam 2 года назад +4

      True

    • @ull893
      @ull893 Год назад +4

      സത്യം ❤️🙏❤️🙏❤️🙏❤️🙏❤️🙏 സഹായിക്കുക അല്ലാതെ ആരെയും ഉപദ്രവിച്ചിട്ടില്ല. വാക്ക് കൊണ്ട് പോലും.

    • @VisweshwaraV
      @VisweshwaraV 9 месяцев назад +1

      You are correct

    • @shylasuresh3679
      @shylasuresh3679 7 месяцев назад +1

      സത്യം

  • @jithsree560
    @jithsree560 2 года назад +11

    എന്ത് ഭംഗി ആയിട്ടാണ് ഇവർ കോമഡി സീൻസ് അഭിനയിച്ചിരിക്കുന്നത്...awsom..👍👍💪💪😁😁😁

  • @suvani-p5f
    @suvani-p5f 3 года назад +55

    നസീർ സർ എക്കാലത്തെയും വലിയ മികച്ച മനുഷ്യൻ, നടൻ . 🌷💯💯💯🌷🙏❤️👏🙏🙏🙏🙏💯🌷🙏

    • @vishramam
      @vishramam 2 года назад

      Nadanmaril ettam Nalla manushyan! Abhinayam = 0

    • @shylasuresh3679
      @shylasuresh3679 7 месяцев назад

      ​@@vishramamഅതുകൊണ്ട് ഗിന്നസ് ബുക്കിൽ പേര് വന്ന നടൻ

  • @AnupamaAneesh-c7g
    @AnupamaAneesh-c7g Год назад +13

    ഒരു പ്രത്യേക സുഖം ആണ് പഴയ പടങ്ങൾ കാണുമ്പോൾ ❤😍🥰 നിങ്ങൾക്കോ

  • @PKR663
    @PKR663 3 года назад +42

    മികച്ചൊരു എൻ്റർടൈനർ .. ഇതു പോലുള്ള പഴയ കാല കോമഡികൾ തേച്ചുമിനുക്കിയാണ് ഇക്കാലത്തെ സിനിമയിലെ കോമഡി സീനുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഇൻ്റർനെറ്റിൽ ഇല്ലാത്ത നിരവധി മലയാള ചിത്രങ്ങൾ ഇനിയുമുണ്ട്. അവയും പ്രതീക്ഷിക്കുന്നു.

    • @shyamalatk2114
      @shyamalatk2114 2 года назад +1

      വളരെ ശരിയാണ് പഴയ സിനിമ കളിലെ കഥ തന്തു വും തമാശ കളും പുതിയ സിനിമകളിൽ ധാരാളമുണ്ട്

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +11

    സൂപ്പർ കോമഡി മൂവി, നസീർ സർ, ജയഭാരതി, അടൂർ ഭാസി, ബഹദൂർ, സുധീർ, ശ്രീലത നമ്പൂതിരി, മീന, മല്ലിക, ശങ്കരാടി, എല്ലാവരും അടിപൊളി, 👍🙏
    2022 ജൂൺ 25 ശനിയാഴ്ച ഉച്ചതിരിഞ് 3:10

  • @balqueesva1812
    @balqueesva1812 5 месяцев назад +1

    ഞാനും ഈ സിനിമ ഇറങ്ങിയ സമയത്ത് കണ്ടിട്ടുണ്ട്. കഥ മറന്നു പോയത് കൊണ്ട് വീണ്ടും കാണണംപാട്ടുകളെല്ലാം ഇപ്പോഴും നല്ല ഓർമയുണ്ട്.

  • @RajagopalanM-o4f
    @RajagopalanM-o4f 5 месяцев назад +1

    നസീർ സാറും ജയഭാരതി ചേച്ചിയും ശരിക്കും അവർ തന്നെ പാടി അഭിനയിക്കുകയാണെന്നെ തോന്നുകയുള്ളൂ.. എന്റെ ഇഷ്ട ജോഡി ❤️❤️

  • @suvani-p5f
    @suvani-p5f 3 года назад +56

    നസീർ സർ അഭിനയിച്ച ചലച്ചിത്രങ്ങൾ മാത്രം മതി . 🙏💪💯🌷

    • @sabual6193
      @sabual6193 2 года назад

      വയ്യാതെ ആയോ.

    • @ajithamohan2565
      @ajithamohan2565 2 года назад

      @@sabual6193 എന്താ പ്രേംനസീർ movies ഇഷ്ടമല്ലേ 😡

    • @sabual6193
      @sabual6193 2 года назад +3

      @@ajithamohan2565
      എല്ലാവരുടെയും സിനിമകൾ ഇഷ്ടം തന്നെ.
      പ്രേം നസീർ സിനിമ മാത്രമേ കാണുകയുള്ളൂ അജിത.

    • @ajithamohan2565
      @ajithamohan2565 2 года назад +4

      @@sabual6193 അതേ. എനിക്ക് അദ്ദേഹത്തിന്റെ സിനിമകൾ ആണ്. ഇഷ്ടം.. അന്നും ഇന്നും എന്നും. 🥰❤❤❤

    • @sabual6193
      @sabual6193 2 года назад

      @@ajithamohan2565
      വേറെ ആരുടെയും സിനിമ കണ്ടിട്ടില്ലേ കാണില്ലേ.
      വയസായ അമ്മച്ചി ആണോ അജിത.

  • @shylasuresh3679
    @shylasuresh3679 7 месяцев назад +3

    ഒരു ചായ മതി ശങ്കരടി സാർ പറയുന്നത്‌ കേട്ടോ. നല്ല സിനിമ നസീർ സാർ ഭാരതിയമ്മ സൂപ്പർ ജോഡികൾ

  • @razikrazi6152
    @razikrazi6152 3 года назад +22

    നല്ല പ്രിന്റ്റും നല്ല audio വും premnaseer മൂവി good i ലൈക്‌ him

  • @ske593
    @ske593 3 года назад +13

    പണ്ട് 1979 ൽ കണ്ടതാണ് full commedy ഇന്നത്തെ സിനിക്കാ൪ കാണേണ്ട സിനിമാ

  • @sobhasudhir8251
    @sobhasudhir8251 3 года назад +20

    ബഹദൂറിന്റെ അഭിനയം കമലാഹാസന്റെ comedy പോലെ . Super Cinema തന്നെ. രസികൻ full comedy സിനിമ. എല്ലാരും മുഴുവനും കാണുക

  • @shrpzhithr3531
    @shrpzhithr3531 2 года назад +7

    ഇതിന്റെ പ്രിന്റ് എന്റെ കയ്യിൽ നിന്നും പോയതാണ് 8 കൊല്ലം മുൻപ് ഈ സിനിമയുടെ VHS കോഴിക്കോട് മൊഫ്യൂസൽ ബസ്റ്റാന്റിന്റെ മുകളിൽ converte ചെയ്യാൻ കൊടുത്തിരുന്നു അന്ന് അവിടെ നിന്നും പ്രിന്റ് പുറത്തേക്ക് പോയി.
    അതിനു ശേഷം കുറച്ചു വർഷം കഴിഞ്ഞു യൂട്യൂബിൽ ഈ സിനിമ വന്നു.. ഇതിലെവിടെ ജഗതി ശ്രീകുമാർ..???
    ഹലോ ഡാർലിംഗ് എന്ന് ടൈറ്റിൽ കൊടുത്ത് നസീറിന്റെയും ബഹദൂറിന്റെയും ഭാസിയുടെയും ഫോട്ടോ കൊടുത്താൽ തന്നെ ഈ സിനിമ കാണും.
    മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഹാസ്യ സിനിമ എന്ന് തന്നെ പറയാം..

    • @rz4704
      @rz4704 4 месяца назад

      2:28:47 മുതൽ ജഗതി യെ കണ്ടിട്ട് മനസിലായില്ലേ? 😁

  • @suvani-p5f
    @suvani-p5f 3 года назад +21

    നസീർ സർ ഉയിർ. 🙏🙏🙏🙏🌷👏💪🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🌷

  • @parvathyc4633
    @parvathyc4633 2 года назад +10

    രണ്ടിടങ്ങഴി ചൂള ചെന്നായ വളർത്തിയ പെൺകുട്ടി ചന്ദ് നച്ചോല എന്നീ സിനിമകൾ അപ്‌ലോഡ് ചെയ്യാമോ

  • @SreejiniNv
    @SreejiniNv 11 дней назад

    ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് പ്രേം നസീർ സർ ഇപ്പോഴും കാണുവാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷമുണ്ട് ,4 ---😅😅😅😅

  • @SURESHKUMAR-of4bx
    @SURESHKUMAR-of4bx 2 года назад +47

    നസീറിന്റെയും ജയഭാരതിയുടേയും മുഖങ്ങൾ മലയാള സിനിമാ ആസ്വാദകരുടെ എക്കാലത്തേയും ഇഷ്ട മുഖങ്ങൾ.

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 3 года назад +14

    Thanks for. Uploading this മൂവി hello darling 👍👍👍👍👍👍

    • @sabual6193
      @sabual6193 2 года назад

      ഹലോ ഡാർലിംഗ് ഫാത്തിമ.

  • @jacobalukkal9381
    @jacobalukkal9381 Год назад +9

    പ്രേനസീർ, ജയഭാരതി, മലയാള സിനിമയുടെ മുഖചായ

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 10 месяцев назад +2

      ഏറ്റവും നല്ല ജോടികൾ nazir sir ഭാരതി ചേച്ചി 👍🏻

    • @RajagopalanM-o4f
      @RajagopalanM-o4f 8 месяцев назад +1

      എക്കാലത്തെയും നമ്പർ വൺ ജോഡി ❤️❤️

  • @k.v.johnscooking5232
    @k.v.johnscooking5232 Год назад +2

    Absolutely a Commedy Entertainer.
    Prem Nazir is/was a LEGEND - An Ever Green Hero
    ❤️❤️❤️🙏🙏🙏🌹🌹🌹

  • @suvani-p5f
    @suvani-p5f 3 года назад +21

    സൂപ്പർ നസീർ സർ. 💯

  • @fazalrahman4591
    @fazalrahman4591 3 года назад +13

    The best thing is, here we have it in the original aspect ratio...great.

  • @SageerCk
    @SageerCk 9 месяцев назад +5

    Pls upload സീമന്തപുത്രൻ

  • @shammashamma595
    @shammashamma595 3 года назад +18

    പഴയ നസീർ സിനിമ തിരുവാഭരണം പ്രതീക്ഷിക്കുന്നു

  • @eldhovarghese7465
    @eldhovarghese7465 2 года назад +8

    Prem nazir super film

  • @Sarvodhya
    @Sarvodhya Год назад +27

    പോരാത്ത പൈസ ഞാൻ ഫോണിലൂടെ അയച്ചു തരാം... ഈ പടത്തിൽ ബഹദൂർ പറഞ്ഞത് ഇന്ന് യാഥാർത്ഥ്യമായില്ലേ...?

  • @sijimol8900
    @sijimol8900 3 года назад +10

    അടിപൊളി ഗാനങ്ങൾ

  • @sabual6193
    @sabual6193 2 года назад +6

    എല്ലാ പെൺകുട്ടികൾക്കും എന്റെ ഹലോ ഡാർലിംഗ്.

  • @josephjohn31
    @josephjohn31 3 года назад +17

    Original Comedy and Entertainment Movie having good acting, songs, and direction along with scenes which later copied by some Malayalam Movies.

  • @razikrazi6152
    @razikrazi6152 3 года назад +12

    നല്ല കോമഡി മൂവി legend premnaseer

  • @babupn103
    @babupn103 3 года назад +14

    Nazeer sir the legend

  • @prasadvelu2234
    @prasadvelu2234 3 года назад +6

    സൂപ്പർ കോമഡി എൻ്റർടെയ്നർ ''...

  • @vpsasikumar1292
    @vpsasikumar1292 3 года назад +8

    Annathe kalathe commody film. Van vijayam.1976-77kalam thiruvalla deepayil mattini kanan housefull.innum orkunnu.van tarangal. Ranichandra takarthu

  • @anjaliskrishna
    @anjaliskrishna Год назад +2

    First song was hamsadwani raga🫶🏻... Anuragame anuragame

  • @prajup6789
    @prajup6789 2 года назад +5

    നല്ലൊരു കോമഡി മൂവി 💞💞💞

  • @subramaniemm.p8256
    @subramaniemm.p8256 3 года назад +4

    👌👍thanks

  • @ibrahimk4364
    @ibrahimk4364 3 года назад +10

    സൂപ്പർകോമഡിമൂവി

  • @alibhava8443
    @alibhava8443 2 года назад +4

    ഏകലവും സൂപ്പർ ഹിറ്റ്‌

  • @sureshs4174
    @sureshs4174 Год назад +1

    പഴയ സിനിമയിലെല്ലാം തോക്കുകൾ ഫ്രീ ആയി ഉപയോഗിക്കുന്നുണ്ടല്ലോ

  • @beenaek8209
    @beenaek8209 Месяц назад

    Wonderfull moovie ❤

  • @jobyjoy7140
    @jobyjoy7140 Год назад

    കൊള്ളാം നല്ല ഒരു കോമഡി സിനിമ 👍👍

  • @swaminathan1372
    @swaminathan1372 3 года назад +14

    സൂപ്പർ കോമഡി മൂവി...👌👌👌
    1:41:27 കൊച്ചിൻ ഹനീഫ

    • @sabual6193
      @sabual6193 2 года назад

      കൊച്ചിൻ ഹനീഫ ഇതിൽ ഉണ്ടോ.

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад +1

      👍👍👍

    • @deepakm.n7625
      @deepakm.n7625 2 года назад +1

      ഹനീഫ്ക്ക... 👍👍

  • @a1221feb
    @a1221feb 4 месяца назад +2

    1:41:27 ഹനീഫിക്ക

  • @anirudhano.k5165
    @anirudhano.k5165 2 года назад +4

    Old is gold

  • @RHmedia.
    @RHmedia. 3 года назад +4

    if anybody could upload chandanachola and thiruvabharanam , fine.

  • @eccocell2979
    @eccocell2979 3 года назад +6

    Nazirsir nde photo Ningalil oru stree enna moveyilethanu

    • @jordanmanoj9975
      @jordanmanoj9975 3 года назад +1

      Jayabharathi yudethu Pathirasooriyani lethum.

    • @sabual6193
      @sabual6193 2 года назад

      ജഗതിയുടെയും വേറെ

  • @BalaKrishnan-g2t2w
    @BalaKrishnan-g2t2w 2 месяца назад

    വളരെ ശരിയാണ്
    പഴയ സിനിമ തന്നെ നല്ലത്

  • @amalbabu9495
    @amalbabu9495 2 года назад +5

    Nazeer sir

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 года назад +4

    ❤❤❤🌹🌹🌹👍

  • @sharafsharf7546
    @sharafsharf7546 2 года назад +2

    Anuragame 👌👌👌👍

  • @unushashmi
    @unushashmi Месяц назад

    സൂപ്പർ ഹിറ്റ്‌

  • @mubarakpanavoor2435
    @mubarakpanavoor2435 9 месяцев назад

    Hello Darling 💕💕❤

  • @victorysports463
    @victorysports463 3 года назад +13

    Nazeer jayabharathy jodiyude kooduthal movikkai kaathirikkunnu

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 года назад +2

      ഞാനും

    • @sabual6193
      @sabual6193 2 года назад +1

      രതിനിർവേദം കാത്തിരുന്നാൽ നസീറിനെ കാണാൻ ഒക്കില്ല.

    • @hareeshkumar8736
      @hareeshkumar8736 2 года назад +2

      ആദ്യ പാട്ട് സൂപ്പർ

    • @ayshabyazeez551
      @ayshabyazeez551 2 года назад +1

      Njanum

  • @shafikotikkulam8654
    @shafikotikkulam8654 3 года назад +8

    AMMINI AMMAVEN HD MOVIE IDUMO ?

    • @sadikabdulkarim6572
      @sadikabdulkarim6572 3 года назад +1

      Ammini ammavan undallo

    • @sabual6193
      @sabual6193 2 года назад

      അമ്മിണി പെണ്ണല്ലേ. എങ്ങനെ അമ്മാവൻ ആകും.

  • @muhammadparamban5181
    @muhammadparamban5181 Год назад +2

    റാണി ചന്ദ്ര ❤❤❤❤❤

  • @RHmedia.
    @RHmedia. 3 года назад +4

    jagathi and mallika acted together in this movie

    • @premab.k6623
      @premab.k6623 Год назад +1

      Mallika alla.She is Ranichandra

  • @kshivadas8319
    @kshivadas8319 2 года назад +1

    ഈ ചിത്രത്തിലെ ഗാനങ്ങൾ ആര് എഴുതി എന്ന് കൊടുത്തിട്ടില്ല .

    • @c.d.prasad9891
      @c.d.prasad9891 2 года назад +3

      Lyrics Vayalar, Music Arjunan master. Legends live in our hearts through their creations🥲

  • @haifasaifudeen6275
    @haifasaifudeen6275 2 года назад +4

    ❤❤❤

  • @itsme1938
    @itsme1938 3 года назад +4

    ഞാൻ സിനിമ കണ്ട് തുടങ്ങിയപ്പോൾ പറവൂർ ഭരതൻ കോമഡി വേഷങ്ങളായിരുന്നു ചെയ്തിരുന്നത്, പഴയ സിനിമകൾ യൂട്യൂബിൻ കണ്ടപ്പോഴാണ് മനസ്സിലായത്; ഇപ്പോൾ ചേച്ചിയുടെ മകൻ ഒക്കെ ഭീമൻ രഖുവിന്റെ കോമഡി കഥാപാത്രങ്ങൾ കണ്ട് തുടങ്ങിയത് പോലെയുള്ള കാഴ്ചയായിരുന്നു ഞങ്ങളുടേതും (ഞാനും, ചേച്ചിയും) എന്ന്.

  • @pookoyappp6955
    @pookoyappp6955 11 месяцев назад

    പഴമയിൽ പതിരില്ലാ. ❤❤❤

  • @rc_world3897
    @rc_world3897 2 года назад

    Thiruvalla Deepayil thakarthodiya ee cinima cherupathil kandatha.1975 or 76 kalghattom

  • @elsyparakkal3539
    @elsyparakkal3539 Год назад +1

    സൂപ്പർ ജോഡി 👍

  • @Its_nagato_Chan
    @Its_nagato_Chan 4 месяца назад

    മല്ലിക.... സുകുമാരൻ''🎉

  • @vilsonarabian3977
    @vilsonarabian3977 3 года назад +4

    Super hit Movie

  • @deepakm.n7625
    @deepakm.n7625 2 года назад +1

    2:30:22...ജഗതി ചേട്ടൻ...

  • @k.v.johnscooking5232
    @k.v.johnscooking5232 Год назад +3

    ഇതെന്ത് അന്യായമാണ് .....
    ഇല്ലാത്ത ഒരാളുടെ ,ജഗതി ശ്രീകുമാറിന്റെ ചിത്രം പോസ്റ്ററിൽ വന്നിരിക്കുന്നു.
    മാന്യമഹാജനങ്ങൾ എന്ന ചിത്രം റിലീസായപ്പോൾ പോസ്റ്ററിൽ നസീർ സാറിന്റെ തലയില്ല ...... മമ്മൂട്ടി ചാടി നിൽക്കുന്ന ചിത്രമായിരുന്നു ....!! വിവാദങ്ങൾ ഉയർന്നു. ആരാധകർ എതിർത്തു. സംവിധായകൻ A T അബു കൈ കഴുകി ! ഇന്നും കാണാം ആട്ടകലാശത്തിന്റെ നായകൻ നസീർ സാറിന്റെ പോസ്റ്റർ ചെറുതും ഉപനായകൻ മോഹൻലാലിന്റെ തല വലുതും ....!!
    നന്ദിക്കേട് തന്നെ ....!!!

  • @eccocell2979
    @eccocell2979 2 года назад +1

    Ithile sarinde photo Ningalil oru sthreeyiladanu

  • @harikumar6281
    @harikumar6281 2 года назад +4

    Comedy super.

  • @pushpothamangp3413
    @pushpothamangp3413 3 года назад +1

    enthoro mahaanubhaavulu

  • @VisweshwaraV
    @VisweshwaraV 9 месяцев назад

    Correct

  • @Soyanuj980
    @Soyanuj980 Год назад

    ആലുമൂടന്റെ മകളുടെ മകൾ കുറേക്കാലം എന്റെ കൂടെ ജോലി ചെയ്തിട്ടുണ്ട് ☺️

  • @SageerCk
    @SageerCk 9 месяцев назад

    12/6/2024

  • @ummerarcon9986
    @ummerarcon9986 Месяц назад

    Ganagal ezhithiyath vayalaar

  • @salshasalsha3415
    @salshasalsha3415 Год назад

    1.7.2023 7.20pm

  • @unushashmi
    @unushashmi Месяц назад

    1:40:00elephunt ഡാൻസ് ബിജിഎം

  • @NadeeraRafiNaadi
    @NadeeraRafiNaadi 8 месяцев назад

    Jagathi sreekumarindey aadyathe padam.

  • @VijayakumarVijay-u1c
    @VijayakumarVijay-u1c 3 месяца назад

    നസീർ കോളേജ് വിദ്യാർത്ഥി ആയി തോന്നുന്നില്ല പക്ഷെ ഭാസി... സുധീർ എന്നിവർ കൊള്ളാം.....🎉🎉

  • @radhikausha2535
    @radhikausha2535 Год назад

    പരിഷ്കാരം കൂടുതൽ ഉള്ള സ്ഥലത്ത് ആണല്ലൊ ഭ്രാന്ത് ആശുപത്രികൾ കൂടുതലായി ഉള്ളത്😂😂😂😂. Superb movie

  • @shinymols5089
    @shinymols5089 2 года назад +1

    Prethangalude thazhvara Enna film kittanenthanu vazhi

  • @AmaalSoofiya
    @AmaalSoofiya 2 года назад

    Any new gens

  • @adarshajithan4570
    @adarshajithan4570 2 года назад

    48: 29 min illuminatti und

  • @swapnasanchaari8669
    @swapnasanchaari8669 2 года назад +2

    39.00 കാറ്റിൻ ചിലമ്പൊലിയോ

  • @Soyanuj980
    @Soyanuj980 Год назад

    ഇതൊക്കെ കളർ ലേക്ക് മാറ്റിക്കൂടെ

  • @anitha5293
    @anitha5293 2 года назад

    Malikasukumaran

  • @SukumaranK-ik6jo
    @SukumaranK-ik6jo 11 месяцев назад

    GG

  • @SukumaranK-ik6jo
    @SukumaranK-ik6jo 11 месяцев назад

    Yooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo

  • @geetharadhakrishnan9000
    @geetharadhakrishnan9000 3 года назад +2

    ഈ പടം കണ്ടിട്ടാണോ മീശ മാധവൻ മൂവിയിൽ ജഗതി താക്കോൽ കഴുത്തിൽ ഇട്ടത്

    • @sabual6193
      @sabual6193 2 года назад

      ആയിരിക്കും.

    • @sharafsharf7546
      @sharafsharf7546 Год назад

      Nazer ഹിറ്റ്‌ 👍🏻👍🏻👍🏻

  • @jojijose539
    @jojijose539 3 года назад +1

    ജഗതി ചേട്ടനില്ലാ പക്ഷേ എന്തിനാ പിക് ഇട്ടേക്കുന്നേ 😊

    • @prasadvelu2234
      @prasadvelu2234 3 года назад +3

      നിങ്ങൾ സിനിമ കണ്ടില്ലേ..? 24: 13 മുതൽ കണ്ടു നോക്കൂ...

    • @manojmadhavanduttus2628
      @manojmadhavanduttus2628 3 года назад +3

      ജയഭാരതിയെ ആദ്യംകാണിക്കുന്നസീനിൽ നസീർസാർ ഇടിക്കുന്നതാണ് ജഗതിച്ചേട്ടൻ

    • @jojijose539
      @jojijose539 3 года назад +1

      @@prasadvelu2234 thanks ചേട്ടാ ഇപ്പോഴാണ് മനസ്സിലായത്

    • @jojijose539
      @jojijose539 3 года назад +1

      @@manojmadhavanduttus2628 ആദ്യം കണ്ടപ്പോള്‍ മനസ്സിലായില്ലാ 😊

    • @sabual6193
      @sabual6193 2 года назад

      തുടക്കത്തിലെ ജഗതി.

  • @Seenasgarden7860
    @Seenasgarden7860 3 года назад +2

    4perum ormayayi

    • @sabual6193
      @sabual6193 2 года назад

      എല്ലാവരും ഓർമ്മ ആകും.

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад

      @@sabual6193 😂

    • @sabual6193
      @sabual6193 2 года назад

      @@sumeshsumeshps5318
      താനും ഓർമ്മ ആകും.

  • @karthiayanim2970
    @karthiayanim2970 2 года назад +1

    മുതുക്കൻമാർ കോളേജിൽ, ജഗതി മല്ലിക, മുട്ടിനു മുകളിൽ ട്രൌസർ

  • @sparrow-o8v
    @sparrow-o8v 2 года назад +1

    2:39:36😂😁😁😁😁

  • @bibinpaul93
    @bibinpaul93 2 года назад

    ❤❤

  • @sathishe1128
    @sathishe1128 7 месяцев назад

    ❤❤❤